ചേലേരി:- കോക്കാടൻ മാധവിയുടെ 20-ാം ചരമദിനത്തിൽ സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് സാമ്പത്തിക സഹായം നൽകി. സ്പർശനം ചെയർമാൻ എം.കെ ചന്ദ്രൻ തുക ഏറ്റുവാങ്ങി.
മക്കളായ അശോകൻ, സരോജിനി, സ്പർശനം കൺവീനർ പി.കെ വിശ്വനാഥൻ, ഭാരവാഹികളായ പി.വിനോദ് , കെ.രാജീവൻ, ഷൈബു ആർ , എം.കെ സൗദാമിനി തുടങ്ങിയവരും കുടുംബാംഗങ്ങളും പങ്കെടുത്തു.