നാറാത്ത് :- ഓണപ്പറമ്പിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് കുഞ്ഞിരാമന്റെ ഭാര്യ മന്ദിയോടത്ത് ജാനകി (94) നിര്യാതയായി.
മക്കൾ - രവീന്ദ്രൻ (മാണിയൂർ ), പത്മനാഭൻ, പുഷ്പവല്ലി, പത്മിനി, രാമകൃഷ്ണൻ, ചന്ദ്രൻ, രാജീവൻ, മണി.
മരുമക്കൾ -സരോജിനി, ദാമോദരൻ, പത്മിനി, മോഹനൻ, ഗിരിജ (നാറാത്ത് ഗ്രാമപഞ്ചായത്ത് അംഗം ), ബിന്ദു ഇ, ബിന്ദു ആർ, സുവർണൻ.
സംസ്കാരം വൈകുന്നേരം 4 മണിക്ക് മാതോടം പഞ്ചായത്ത് ശ്മശാനത്തിൽ.