ഇന്ത്യൻ നേവിയുടെ അഗ്നിവീർ കരസ്ഥമാക്കിയ ചേലേരിയിലെ മേഘ്നയ്ക്ക് സേവാഭാരതി കൊളച്ചേരിയുടെ അനുമോദനം ഏപ്രിൽ 24 ന്

 


ചേലേരി :- ഒഡീഷയിലെ ചിൽകയിൽ നിന്നും ഇന്ത്യൻ നേവിയുടെ അഗ്നിവീർ കരസ്ഥമാക്കി വളവിൽ ചേലേരിയിലെ മേഘ്നയ്ക്കുള്ള സേവാഭാരതി കൊളച്ചേരിയുടെ അനുമോദനം ഏപ്രിൽ 24 തിങ്കളാഴ്ച വൈകുന്നേരം 7.30 ന് സങ്കൽപ്പ് IAS അക്കാദമിയിൽ വെച്ച് നടക്കും.

വളവിൽ ചേലേരി തെക്കേക്കരയിലെ പ്രസന്നയുടെയും ജയകുമാറിന്റെയും മകളാണ് മേഘ്ന

Previous Post Next Post