കുറ്റ്യാട്ടൂർ :- ഇന്ത്യൻ യൂത്ത് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ചുള്ള ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 29 ശനിയാഴ്ച രാത്രി 8 മണി മുതൽ മുണ്ടേരി ലാ ലിഗ ടർഫിൽ നടക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 24 ടീമുകൾക്ക് അവസരം.
Comtact : 7902480905, 9061988834, 9526069046