Home പെരുന്നാൾ ദിനത്തിൽ കോടിപ്പോയിൽ സിദ്ധീഖ് മസ്ജിദ് ഭക്ഷണം വിതരണം നടത്തി Kolachery Varthakal -April 23, 2023 പള്ളിപ്പറമ്പ്:-കോടിപ്പൊയിൽ അബൂബക്കർ സിദ്ധീക്ക് ജുമാമസ്ജിദ് കമ്മിറ്റി മഹല്ല് പരിസരത്തുള്ള സഹോദര സമുദയത്തിൽപ്പെട്ട വീടുകളിൽ പെരുന്നാൾ ഭക്ഷണ പൊതി നൽകി.കെ.പി.അബ്ദുൽ ഷുക്കൂർ .അബ്ദുറഹിമാൻ ത്വാഹ,അബ്ദുൽ കാദർ ഹാജി. എന്നിവർ നേതൃത്വം നൽകി.