കുറ്റ്യാട്ടൂർ മാമ്പഴം സ്റ്റാൾ ഇന്ന് മുതൽ മയ്യിലിൽ


മയ്യിൽ :- കുറ്റ്യാട്ടൂർ മാമ്പഴം ഏപ്രിൽ 20 മുതൽ മയ്യിൽ ഔട്ട്ലെറ്റ് മുഖേന ലഭ്യമാകും. മയ്യിൽ സ്മാർട്ട് ഹൈപ്പർ മാർക്കറ്റിന് സമീപമുള്ള ജീവനി ഔട്ട്ലറ്റിലാണ് മാമ്പഴവും, മൂല്യവർധിത ഉല്പന്നങ്ങളും ലഭിക്കുക.

ഇന്ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ആദ്യവില്പന ഉദ്ഘാടനം ചെയ്യും. 

Previous Post Next Post