വിമുക്ത ഭടൻമാർ കലക്ട്രേറ്റ്‌ മാർച്ചും, ധർണ്ണയും നടത്തി


കണ്ണൂർ :-
വിമുക്തഭടന്മാർക്കായുള്ള OROP - 1 & 2 വിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് EXGRC കണ്ണൂരിന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും , ധർണയും സംഘടിപ്പിച്ചു.  

മുതിർന്ന വിമുക്തഭടൻ ശ്രീധരൻ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു.ചെയർമാൻ മോഹനൻ P M,പ്രദീപ് കടാങ്കോട്ട്, ബാലൻ നമ്പ്യാർ , T V രാധാകൃഷ്ണൻ മയ്യിൽ, തമ്പാൻ K A , ജയരാജൻ K , രാജൻ M P, ആരോഗ്യസാമി, പ്രമോദ് വെള്ളച്ചാൽ, രാജൻ ചാലിൽ എന്നിവർ സംസാരിച്ചു.

Previous Post Next Post