പറശ്ശിനിക്കടവ്: - പറശ്ശിനിമടപ്പുര കുടുംബാംഗവും മടപ്പുരയിലെ ജീവനക്കാരനുമായ പി.എം. പുഷ്പജൻ (62) നിര്യാതനായി. പരേതരായ പറശ്ശിനിമടപ്പുരക്കൽ ജാനകിയുടെയും കാപ്പാടൻ നാരായണൻ്റെയും മകനാണ്..
ഭാര്യ :- അംബിക.
മക്കൾ :-അനുഷ, അമൽരാജ്.
മരുമക്കൾ:- സുഹാസ് (ദുബായി) ആതിര.
സഹോദരങ്ങൾ:- കമല, വിജയി, പങ്കജാക്ഷി, പങ്കജാക്ഷൻ (പറശ്ശിനിമടപ്പുര), പുഷ്പജ, ജ്യോതിക, ദീപിക..
മൃദദേഹം 5.04.23 ന് രാവിലെ 8 മണി മുതൽ പറശ്ശിനിക്കടവ് Y B C ക്ക് സമീപമുള്ള വീട്ടിൽ പൊതുദർശനം തുടർന്ന് 10 മണിയോടെ തറവാട്ട് ശ്മശാനത്തിൽ സംസ്കരിക്കും.