പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്റസക്ക് നൂറ് മേനി

 


പള്ളിപ്പറമ്പ്:- സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്  പൊതു പരീക്ഷയിൽ പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്റസ നൂറ് ശതമാനം വിജയം.

5, 7, 10 ക്ലാസുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു 5-- ക്ലാസ് ഫസ്റ്റ് 9 പേർ സെക്കൻഡ് ക്ലാസ് -7 പേർ, തേർഡ് ഗ്ലാസ്-27 പേർ കരസ്ഥമാക്കി

7-- ക്ലാസ് ഡിസ്ട്രിക്ഷൻ -4 - പേരും ഫസ്റ്റ് ക്ലാസ്--23-- പേരും- സെക്കൻഡ് ക്ലാസ്--13- പേരും തേർഡ് ഗ്ലാസ് --1- കരസ്ഥമാക്കി

 പത്താം ക്ലാസ് --10- സെക്കൻഡ് തേർഡ് ഗ്ലാസ് --12 പേരും കരസ്ഥമാക്കി

പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും മൂരിയത്ത് മഹല്ല് ജമാ അത്ത് കമ്മിറ്റി അഭിനന്ദിച്ചു.

Previous Post Next Post