ശ്രീകണ്ഠാപുരം :- നടുവിൽ കോ - ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനായ അജയകുമാർ പി.പി (47) നിര്യാതനായി. പി. പി ലക്ഷ്മണന്റെയും, കമലാക്ഷിയുടെയും മകനാണ്.
ഭാര്യ : സിന്ധു.കെ (വായട്ടുപറമ്പ് അംഗൻവാടി അധ്യാപിക)
മക്കൾ : അഭിജിത് (ബി എഡ് വിദ്യാർത്ഥി ) , അഞ്ജിത് (നടുവിൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി)
ആലക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, അസംഘടിത തൊഴിലാളി കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.
സംസ്കാരം ചൊവ്വാഴ്ച (ഏപ്രിൽ 18) ഉച്ചക്ക് 1 മണിക്ക് നടുവിൽ എൻ. എസ്.എസ് ശാന്തിതീരത്ത്.