കുറ്റ്യാട്ടൂർ:-യൂത്ത്ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനിൽ പെരുന്നാൾ ദിനത്തിൽ ഭക്ഷണം വിതരണം ചെയ്തു. മണ്ഡലം യൂത്ത്ലീഗ് സെക്രട്ടറി പി കെ ശംസുദ്ധീൻ, പഞ്ചായത്ത് യൂത്ത്ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് മുനീബ് പാറാൽ, പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി പി കെ ബഷീർ, സാദിക്ക് പള്ളിയത്ത്, ദാവൂദ് പള്ളിയത്ത് എന്നിവർ നേതൃത്വം നൽകി.