തൈലവളപ്പ് ഫാമിലി വാട്ട്സാപ്പ് ഗ്രൂപ്പ് റമദാൻ പ്രഭാഷണം നടത്തി

 


മയ്യിൽ:-തൈലവളപ്പ് ഫാമിലി വാട്സാപ്പ് ഗ്രൂപ്പ് തുടർച്ചയായ നാലാം വർഷവും ചതുർദിന റമദാൻ പ്രഭാഷണം (വാട്സാപ്പ് ലൈവ്) നടത്തി.ഒന്നാം ദിവസം മുഹമ്മദ് ഉനൈസ് ഫൈസി റബ്ബാനിയു രണ്ടാം ദിവസം തൻ സീഹ് ഫൈസി റബ്ബാനിയും

മൂന്നാം ദിവസം അൽ ഹാഫിള് മുഹമ്മദ് മുഹ്സിനും പ്രഭാഷണം നടത്തി.സിദ്ദീഖ് ഫൈസി സമാപന പ്രഭാഷണവും പ്രാർത്ഥനയും നടത്തി.ഗ്രൂപ്പ് അഡ്മിൻ ശംസുദ്ദീൻ തൈലവളപ്പ് പരിപാടി കോഡിനേറ്റ് ചെയ്തു.

Previous Post Next Post