ഹുസൈൻ വില്ലയിൽ വലിയവളപ്പിൽ മൊയ്തു നിര്യാതനായി


കൊറ്റാളി :- ഹുദ മസ്ജിദിന് സമീപം ഹുസൈൻ വില്ലയിൽ വലിയ വളപ്പിൽ മൊയ്തു (70) നിര്യാതനായി. ദീർഘകാലം പ്രവാസിയും, വലിയന്നൂർ,കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിൽ വ്യാപാരിയുമായിരുന്നു.

ഭാര്യ : ഹഫ്സത്ത്.

 മക്കൾ : മുഹ്സിൻ (UAE), മുആദ്, മുർഷിദ.

Previous Post Next Post