ഖാദി മേള ഉദ്ഘാടനം വ്യാഴാഴ്ച

 



 

കണ്ണൂർ:- പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ഈസ്റ്റര്‍ വിഷു റംസാന്‍ ഖാദി മേള ഏപ്രിൽ ആറ് വ്യാഴം   രാവിലെ 10 മണിക്ക്  കണ്ണൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിക്കും.സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമവികസന കോര്‍പ്പറേഷന്‍ സോമന്‍ നമ്പ്യാര്‍ ആദ്യ വില്‍പന ഏറ്റുവാങ്ങും. പയ്യന്നൂർ സുന്ദരിപട്ട് , കസവ് മുണ്ട് എന്നിവയുടെ ലോഞ്ചിങ്ങും നടക്കും ,പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ കെ വി രാജേഷ്, ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രെജക്ട് ഓഫീസര്‍ ഐ കെ അജിത്ത് കുമാര്‍ എന്നിവര്‍ പങ്കെടുക്കും

Previous Post Next Post