പള്ളിപ്പറമ്പ്:-INC Warriors പള്ളിപ്പറമ്പ്. റമദാൻ റിലീഫ് ഉദ്ഘാടനവും, വിഷുകിറ്റ് വിതരണവും നടത്തി. 157ബൂത്ത് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിന് അഡ്മിൻ ഇബ്രാഹിം വളക്കൈ നേതൃത്വം നൽകി. അഡ്മിൻ അമീർ. എൽ, ബൂത്ത് പ്രസിഡന്റ് ഷുക്കൂർ. കെ പി, മഹമൂദ്. സി, ഗഫൂർ. പി പി, അബ്ദുറഹ്മാൻ. കെപി, പ്രസാദ്, ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
അഡ്മിൻമാരായ റാഫി പറമ്പിൽ, ജലീൽ. എം വി റിലീഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.