Home കൊളച്ചേരി പഞ്ചായത്ത് വനിതാ ലീഗ് PTH ന് സാമ്പത്തിക സഹായം നൽകി Kolachery Varthakal -April 17, 2023 കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് വനിതാ ലീഗ് PTH ലേക്കുള്ള സാമ്പത്തിക സഹായം നൽകി. വനിതാ ലീഗ് പ്രസിഡന്റ് ഷമീമ ടി. വി, മുസ്തഫ കോടിപ്പൊയിലിന് നൽകി.വനിതാ ലീഗ് സെക്രട്ടറി കെ.സി.പി ഫൗസിയ , ട്രഷറർ അസ്മ കെ.വി , മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .