മയ്യിൽ മങ്കുഴിയിലെ സമൂഹ കൂട്ടായ്മ വിഷു ആഘോഷിച്ചു


മയ്യിൽ : മയ്യിൽ മങ്കുഴി പ്രദേശത്ത് സമൂഹ കൂട്ടായ്മ  വിഷു ആഘോഷം നടത്തി. കുട്ടികളുടേയും മുതിർന്നവരുടേയും കലാ - കായിക മത്സരങ്ങളും കലാ പരിപാടികളും അരങ്ങേറി. മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

 വിഷു സദ്യ  ഒരുക്കി. പ്രദേശത്തെ യുവാക്കൾ വിഷു ആഘോഷത്തിന് നേതൃത്വം നൽകി.

Previous Post Next Post