കൊളച്ചേരി:-രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചുകൊണ്ട് ഏപ്രില്‍ 3 തിങ്കള്‍ രാത്രി 10 മണിക്ക് കൊളച്ചേരിമുക്കില്‍ നിന്നും തുടങ്ങി കമ്പില്‍ സമാപിക്കുന്ന
Solidarity with Night Protest എന്ന പേരില്‍ ബഹുജന റാലി സംഘടിപ്പിക്കുവാന്‍ UDYF കോളച്ചേരി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു