സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് ജൂൺ 17 ന് പള്ളിപ്പറമ്പിൽ


പള്ളിപ്പറമ്പ് :- കൊളച്ചേരി മേഖല PTH - ന്റെയും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ കിഡ്നി രോഗനിർണയ ക്യാമ്പ് ജൂൺ 17 ശനിയാഴ്ച പള്ളിപ്പറമ്പിൽ നടക്കും.

 രജിസ്ട്രേഷന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 👇

8606009111

8606778811

Previous Post Next Post