കരിങ്കൽക്കുഴി അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു


കരിങ്കൽക്കുഴി :- കരിങ്കൽക്കുഴി അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ.പി നാരായണന്റെ അധ്യക്ഷതയിൽ വനിതശിശു വികസന സമിതി ജില്ലാ പ്രോഗ്രാം ഓഫീസർ ബിന്ദു ഉദ്ഘാടനം ചെയ്തു.

ഐ.സി.ഡി.സി സൂപ്പർവൈസർ ശൈലജ, വി.രമേശൻ , സീന അനീഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

അങ്കണവാടി ടീച്ചർ ടി.ബിന്ദു സ്വാഗതം പറഞ്ഞു.

Previous Post Next Post