കണ്ടക്കൈ :- കണ്ടക്കെ കൃഷ്ണവിലാസം എ.എൽ.പി സ്കൂളിലെ 1981-86 വർഷത്തെ പൂർവ്വ വിദ്യാർത്ഥി സംഗമവും പൂർവ്വ അദ്ധ്യാപകരെ ആദരിക്കലും നാളെ മെയ് 28 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ നടക്കും. കവയിത്രി ടി.പി നിഷ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.
വിവിധ കലാപരിപാടികളും അരങ്ങേറും