തായംപൊയിലിലെ സി വി കമ്മാരൻ നമ്പ്യാർ നിര്യാതനായി

 



മയ്യിൽ:- തായംപൊയിലിലെ സി വി കമ്മാരൻ നമ്പ്യാർ (98) നിര്യാതനായി.

ഭാര്യ: പത്മാവതി .

മക്കൾ : രുഗ്മിണി, ശാരദ (കുറ്റ്യാട്ടൂർ ), സരസ്വതി, പരേതയായ മീനാക്ഷി .

മരുമക്കൾ : മാധവൻ ( കുറ്റ്യാട്ടൂർ ), 

സഹോദരങ്ങൾ: സി വി അമ്മാളു അമ്മ, സി വി നാരായണൻ നമ്പ്യാർ, സി വി പ്രഭാകരൻ നമ്പ്യാർ, സി വി പദ്മനാഭൻ നമ്പ്യാർ, സി വി ഗോപാലൻ നമ്പ്യാർ, പരേതരായ  കുഞ്ഞിരാമൻ, ജാനകി

സംസ്കാരം ഇന്ന് (മെയ് 1 തിങ്കൾ) രാവിലെ 9:30 ന് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.

Previous Post Next Post