കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി വാർഷികാഘോഷം അരങ്ങ് - 2023 നാളെ മെയ് 9 ചൊവ്വാഴ്ച കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് എം.സജിമ അധ്യക്ഷത വഹിക്കും.
സമാപന സമ്മേളനത്തിൽ വെച്ച് മുൻ സി.ഡി.എസ് ചെയർപേഴ്സൺമാരെ ആദരിക്കും.