യുവജനവേദി സദ്ദാംമുക്കിന്റെ നേതൃത്വത്തിൽ ദിശാ ബോർഡ് സ്ഥാപിച്ചു
Kolachery Varthakal-
പള്ളിപ്പറമ്പ് :- യുവജനവേദി സദ്ദാംമുക്കിന്റെ നേതൃത്വത്തിൽ സദ്ദാംമുക്കിൽ ദിശാ ബോർഡ് സ്ഥാപിച്ചു.
അബ്ദുൽ ഹക്കീം സദ്ദാംമുക്ക്, നൗഷാദ് വി.പി, സുബൈർ എ.പി, ആഷിക്ക് ടി.കെ, അസ്‌ലം ടി.കെ, അബ്ദുൽ ഹക്കീം വി.വി, യാസീൻ പി.പി, ജസീർ കെ.എൻ തുടങ്ങിയവർ നേതൃത്വം നൽകി.