പള്ളിപ്പറമ്പ് :- കോടിപ്പൊയിൽ സ്വിദ്ദീഖിയ്യ സുന്നി മദ്റസ ഫത്ഹേ മുബാറക് സംഘടിപ്പിച്ചു .
വിദ്യാരംഭം മഹല്ല് ഖത്വീബ് മുഹമ്മദ് സുഹൈൽ സഖാഫി ഉദ്ഘാടനം ചെയ്തു. സ്വദ്ർ മുഅല്ലിം ഉമർ സഖാഫി, നസീർ ഹിശാമി, മുസ്തഫ അൽ ഖാസിമി, അബദുറഹ്മാൻ മാസ്റ്റർ, അബ്ദുൽ ഖാദർ ഹാജി എന്നിവർ പങ്കെടുത്തു.