പെരുമാച്ചേരി:-കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളം കാലം കാട്ടിലെപീടിക കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ചൈതന്യ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം 2023 മെയ് 22 ന് തിങ്കളാഴ്ച വൈകു: 7 മണിക്ക് മുൻ ഇന്ത്യൻ ഫുട്ബോൾതാരം എൻ.പി. പ്രദീപ് നിർവ്വഹിക്കും