പെരുമാച്ചേരി:-പെരുമാച്ചേരിയിലെ രാമ്പേത്ത് ഗോവിന്ദൻ - കാർത്യായനി ദമ്പദികളുടെ മകൻ കെ സനീഷിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ചു IRPC ക്ക് ധനസഹായം നൽകി.
കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗങ്ങൾ കെ രാമകൃഷ്ണൻ മാസ്റ്റർ, പി പി കുഞ്ഞിരാമൻ, പള്ളിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി സി സജിത്ത്, സുധീഷ് കുമാർ, ഷാജി ആർ, ആർ കുഞ്ഞിക്കണ്ണൻ,കെ ശിവദാസൻ,എന്നിവർ പങ്കെടുത്തു.