പെരുമാച്ചേരി :- കൊട്ടപ്പൊയിൽ നുസ്റത്തുൽ ഇസ്‌ലാം മദ്റസ ഫത്ഹെ മുബാറക് സംഘടിപ്പിച്ചു. സദർ മുഅല്ലിം നൗഷാദ് ജൗഹരി ഉദ്ഘാടനം നിർവഹിച്ചു.മുഹമ്മദ് മുർഷിദ് ജൗഹരി അധ്യക്ഷത വഹിച്ചു.
സമദ് സഖാഫി, സലാം അമാനി,കരീം ഹാജി, മൊയ്തീൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു. മഹല്ല് ജനറൽ സെക്രട്ടറി ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു.