ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം നിറവൊരുക്കം - ചിത്രം ചലച്ചിത്രം ക്യാമ്പിന് ഇന്ന് സമാപനം


മയ്യിൽ :- ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം നിറവൊരുക്കം 2023 - ചിത്രം ചലച്ചിത്രം ക്യാമ്പിന് ഇന്ന് സമാപനം. സമാപന ഉദ്ഘാടനം ഇന്ന് മെയ് 1 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് കണ്ണൂർ, കാസർഗോഡ് ക്രൈംബ്രാഞ്ച് SP പി. പി സദാനന്ദൻ നിർവഹിക്കും. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വി അജിത അധ്യക്ഷത വഹിക്കും.

Previous Post Next Post