പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് പ്ലാവുങ്കിലെ മഹമൂദ് മൈമൂനത്ത് ദമ്പതികളുടെ മകൻ ഇ വി മഷ്ഹൂദിൻ്റെയും എടക്കൈത്തോട് ഇബ്രാഹിം-കുഞ്ഞാമിന ദമ്പതികളുടെ മകൾ നാജിയയുടെയും വിവാഹ സുദിനത്തിൽ പള്ളിപ്പറമ്പ് ജയ് ഹിന്ദ് ചാരിറ്റി സെൻ്ററിന് ധനസഹായം നൽകി
ചാരിറ്റി പ്രസിഡണ്ട് സി കെ മഹമൂദ് ഹാജി തുക എറ്റുവാങ്ങി. ബൂത്ത് പ്രസിഡണ്ട്മാരായ എ പി അമീർ, കെ പി ശുക്കൂർ, വാർഡ് മെമ്പർ അശ്രഫ് കെ, ജയ് ഹിന്ദ് ചാരിറ്റി സിക്രട്ടറി കൈപ്പയിൽ അബ്ദുള്ള, യഹ്യ സിവി, ടി പി മുസ്തഹ്സിൻ, സി എം അഷ്റഫ്, റാഷിദ് മാലോട്ട്, ഗഫൂർ പി.പി ഐഎൻ സി വാരിയേഴ്സ് പ്രധിനിധികളായ അമീർ എൽ, വി വി സുബൈർ എന്നിവർ സന്നിഹിതരായി