Home ടി പി കണ്ണൻ ആറാം മൈൽ നിര്യാതനായി. Kolachery Varthakal -May 15, 2023 മയ്യിൽ:-ടി പി കണ്ണൻ ആറാം മൈൽ (88) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി മക്കൾ: ശരദ,നാരായണൻ, പുഷ്പവല്ലി, പരേതനായ പ്രഭാകരൻ. മരുമക്കൾ: കെ വി രാജീവൻ പരേതനായ നാരായണൻ.സഹോദരൻ: ടി പി കുഞ്ഞമ്പു, പരേതയായ നാരായണി. ശവസംസ്കരം 10 മണിക്ക് പയ്യമ്പലത്ത് നടക്കും.