കൊളച്ചേരി:-തളിപ്പറമ്പ് മണ്ഡലം മുൻ എം എൽ എ ജയിംസ് മാത്യു 2020_2021 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ കമ്പിൽ പാട്ടയം പട്ടുറുമ്മാൽ റോഡിൽ സ്ഥാപിച്ച മിനി മാസ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കേ.പി.അബ്ദുൽ മജീദ് നിർവഹിച്ചുവാർഡ് മെമ്പർ റാഷിന അദ്ധ്യക്ഷത വഹിച്ചു.
കെ കെ പി ഫൈസൽ, നിസാർ, മൊയ്തീൻ, എ പി സിദ്ധീഖ് എന്നിവർ സന്നിഹിതരായി.