കണ്ണാടിപ്പറമ്പ് കപ്പാലത്തിന് സമീപം പി.സി. നാരായണൻ നിര്യാതനായി

 '



കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് കപ്പാലത്തിന് സമീപം പി.സി. നാരായണൻ (കവിത നാണു ) 72 നിര്യാതനായി

ഭാര്യ: പത്മാവതി

മക്കൾ : സന്ദീപ്, സനൂപ്

മരുമക്കൾ : ജൂന (പെരളശ്ശേരി ), അമൃത (കണ്ണാടിപ്പറമ്പ്)

സഹോദരങ്ങൾ: യശോദ, ശൈലജ, പ്രഭാകരൻ

സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് മാതോടം പൊതു ശ്മശാനത്തിൽ നടക്കും

Previous Post Next Post