മലർവാടി ബാലോത്സവം നാളെ

 



ചേലേരി:- മലർവാടി ബാല സംഘം ചേലേരി യൂണിറ്റ് സംഘടിപ്പിക്കുന്ന ബാലോത്സവം നാളെ അലിഫ് സെന്റർ ഗ്രൗണ്ടിൽ നടക്കും... വിവിധ കാറ്റഗറികളിലായി ആകർഷകമായ മത്സരങ്ങൾ നടക്കും... ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ വാർഷിക പരീക്ഷ എഴുതിയ കുട്ടികൾക്ക് പങ്കെടുക്കാം..ഉച്ചക്ക് രണ്ട് മണിക്ക് പരിപാടികൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Previous Post Next Post