Home ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവതാ ക്ഷേത്രത്തിന് സമീപത്തെ മതിൽ തകർന്നു Kolachery Varthakal -May 12, 2023 ചേലേരി : ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവതാ ക്ഷേത്രത്തിന് സമീപത്തെ മതിൽ തകർന്നു കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മഴയെതുടർന്നാണ് മതിൽ തകർന്നത്.