Home സിഗ്നലുകളില്ല ; വാഹനങ്ങൾ ഡിവൈഡറുകളിലിടിച്ച് അപകടം പതിവാകുന്നു Kolachery Varthakal -May 12, 2023 കൊളച്ചേരി :- മയ്യിൽ, കമ്പിൽ ടൗണുകളിലെ റോഡുകളിലെ ഡിവൈഡറുകളിൽ സിഗ്നലുകളില്ലാത്തത് അപകടങ്ങൾക്കിടയാക്കുന്നു.വെള്ളിയാഴ്ച പുലർച്ചെ മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രത്തിനു മുന്നിലെ തെരുവുവിളക്കുകാലിനിടിച്ച് ഡിവൈഡറിൽ കയറി കാർ അപകടത്തിൽപെട്ടിരുന്നു.