ചെക്കിക്കുളം രാധ കൃഷ്ണ സ്കൂളിലെ പാചക തൊഴിലാളി വിമല അരിയേരി നിര്യാതയായി

 



ചെക്കിക്കുളം : വിമല അരിയേരി (62) നിര്യാതയായി. ( ചെക്കിക്കുളം രാധ കൃഷ്ണ എ യു പി സ്കൂളിലെ പാചക തൊഴിലാളി) 

ഭർത്താവ് മോഹനൻ. 

മക്കൾ : ബിനീഷ്, നിഷാന്ത്, നിഗേഷ് .

സഹോദരങ്ങൾ: അശോകൻ , മോഹനൻ , പരേതനായ ചന്ദ്രൻ .

സംസ്ക്കാരം ഇന്ന് പത്ത് മണി  പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.

Previous Post Next Post