ചേലേരി :- സേവാഭാരതി കൊളച്ചേരിയുടെ നേതൃത്വത്തിൽ ചേലേരിയിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. ബൈജു ഭാസ്കരൻ ക്ലാസ്സെടുത്തു.
ചടങ്ങിൽ രമേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ കൊളച്ചേരി പഞ്ചായത്ത് മെമ്പർ കെ.പി ചന്ദ്രഭാനു ആശംസ പ്രസംഗം നടത്തി.
മഹേഷ് തെക്കേക്കര സ്വാഗതം പറഞ്ഞു.