ClTU മാണിയൂർ മേഖല കമ്മിറ്റി ശുചീകരണ പ്രവർത്തനം നടത്തി

 


ചട്ടുകപ്പാറ:-CITU മാണിയൂർ മേഖല കമ്മറ്റിയുടെ നേതൃത്യത്തിൽ ചട്ടുകപ്പാറ ഗവൺമെൻ്റ് ഹയർ സെക്കൻ ട്രി സ്ക്കൂൾ പരിസരം ശുചീകരിച്ചു.CITU ഏറിയ കമ്മറ്റി മെമ്പറും സ്ക്കൂൾ PTA പ്രസിഡണ്ടുമായ കെ.പ്രകാശൻ, CITU മേഖലാ കമ്മറ്റി കൺവീനർ കെ.രാമചന്ദ്രൻ ,എം.വി.സുശീല ,കുതിരയോടൻ രാജൻ,കെ.പ്രിയേഷ് കുമാർ, കെ.വി.പ്രതിഷ്, സ്ക്കൂൾ PTA വൈസ് പ്രസിഡണ്ട് പി.ഹരീന്ദ്ര ൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post