CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് പ്രസംഗ പീഠം നൽകി

 


കൊളച്ചേരി:-ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ അരിങ്ങേത്ത് ദാമോദരന്റെ 27 മത് ചരമ വാർഷികത്തിൽ CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിലേക്ക് പ്രസംഗ പീഠം നൽകി. സിപിഐ (എം) മയ്യിൽ ഏരിയാ കമ്മറ്റി മെമ്പർ എം.ദാമോദരന് മക്കളായ എ.പി പ്രേമൻ , എ.പി പ്രമോദ് എന്നിവർ ചേർന്ന് കൈമാറി. പി.പി.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ രാമകൃഷ്ണൻ , എ.പി പ്രമോദ് എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതവും ഇ പി ജയരാജൻ നന്ദിയും പറഞ്ഞു.

Previous Post Next Post