പാടിക്കുന്ന് : പാടിക്കുന്നിലെ കരിയിൽ സുമേഷ് - ശാമിലി ദമ്പതികളുടെ മകൻ ഐരിഷിന്റെ പിറന്നാളിന്റെ ഭാഗമായി ഐആർപിസി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് നൽകുന്ന സഹായം കെ.രാമകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി. പി. പി കുഞ്ഞിരാമൻ,സി. സത്യൻ, സി.പത്മനാഭൻ, കെ.സന്തോഷ് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.