പള്ളിപ്പറമ്പ് :- തൈലവളപ്പ് മഹല്ല് പ്രവാസി കൂട്ടായ്മയായ RJM, GCC പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .
ജാഫർ സഫിഖ് ഖി റാഅത്ത് പാരായണം നടത്തി. പ്രസിഡണ്ട് റാഫി അഴീക്കലിന്റെ അധ്യക്ഷതയിൽ മഹൽ പ്രസിഡന്റ് നൗഷാദ് ദാരിമി ഉദ്ഘാടനം ചെയ്തു. മഹൽ ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
RGM GCC ജനറൽ സെക്രട്ടറി പി വി ശംസുദ്ധീൻ സ്വാഗതം ഒ കെ മൊയ്തീൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ
പ്രസിഡണ്ട് : റാഫി അഴീക്കൽ
ജനറൽ സെക്രട്ടറി : ശംസുദ്ധീൻ പി.വി
ട്രഷറർ : വി.കെ സലാം
വൈസ് പ്രസിഡന്റുമാർ : ഷംസു കോയാട്ട് , അഷ്‌കർ കോയാട്ട്
ജോയിന്റ് സെക്രട്ടറിമാർ : ഒ.കെ മൊയ്‌ദീൻ, വി.കെ ഫർവേശ്
എക്സിക്യൂട്ടീവ് മെമ്പർമാർ : സജീർ പി.ടി.പി, ജാസർ വി.കെ