Home കൊളച്ചേരി കുമാരൻപീടികയിലെ പത്മനാഭൻ നിര്യാതനായി Kolachery Varthakal -May 16, 2023 കൊളച്ചേരി:-കൊളച്ചേരി കുമാരൻപീടിക കരിയിൽ വയലിനു സമീപം പത്മനാഭൻ(76) നിര്യാതനായി.ഭാര്യ: ശാന്തമക്കൾ: ഷിജിൽ, ഷിജിലസംസ്കാരം ഇന്ന് ചൊവ്വാഴ്ച 11 മണിക്ക് കൊളച്ചേരി പറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.