യൂണിവേഴ്സിറ്റി ടോപ്പർ റിൻഷാ ഷെറിനെ SDPI ചേലേരി ബ്രാഞ്ച് അനുമോദിച്ചു


ചേലേരി : കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് ഒന്നാം വർഷ പരീക്ഷയിൽ യൂണിവേഴ്സിറ്റി ടോപ്പറായ ആയ നൂഞ്ഞേരി സ്വദേശിനി റിൻഷാ ഷെറിനെ SDPI ചേലേരി ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. ചേലേരി ബ്രാഞ്ച് പ്രസിഡണ്ട് കുഞ്ഞി മൊയ്തീൻ വീട്ടിലെത്തി ഉപഹാരം നൽകി.

ഇസ്മായിൽ, ബദറുദ്ദീൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post