കയരളം പുതുക്കുടി വീട്ടിൽ കെ.ഒ പാർവതിയമ്മ നിര്യാതയായി


കയരളം :- കയരളം പുതുക്കുടി വീട്ടിൽ കെ.ഒ പാർവതിയമ്മ( 96) നിര്യാതയായി.

ഭർത്താവ് : പരേതനായ കെ.കെ കുഞ്ഞിരാമൻ നമ്പ്യാർ.

 മക്കൾ : കെ.ഒ ദാമോദരൻ നമ്പ്യാർ( റിട്ട ISRO എഞ്ചിനീയർ ) , കെ. ഒ കരുണാകരൻ( റിട്ട് തഹസീൽദാർ), കെ. ഒ ഭാസ്കരൻ (റിട്ട ഹോണററി ക്യാപ്റ്റൻ, ആർമി), കെ ഒ കുഞ്ഞികൃഷ്ണൻ( റിട്ട പി ഡബ്ലൂ ഡി) , കെ ഒ കുഞ്ഞിരാമൻ( റിട്ട പി ഡബ്ലൂ ഡി), കെ ഒ ശ്രീദേവി( റിട്ട BSNL) , കെ ഒ ഗംഗാദരൻ( റിട്ട SBI) , കെ ഒ ധനഞ്ജയൻ( റിട്ട പി ഡബ്ലൂ ഡി), കെ ഒ ശ്യാമള( റിട്ട ടീച്ചർ), കെ.ഒ രത്നാകരൻ( പ്രിൻസിപ്പൽ, മാഹി നവോദയ).

മരുമക്കൾ സീതാലക്ഷ്മി, വിജയലക്ഷ്മി (റിട്ട ഗ്രാമീൺ ബാങ്ക്) , മീനാക്ഷി, അജിത( റിട്ട ഹെഡ് മിസ്‌ട്രെസ്), തങ്കമണി, രാമചന്ദ്രൻ നമ്പ്യാർ( റിട്ട BSNL) , ഉഷ( ഹെഡ് മിസ്‌ട്രെസ്, നാറാത്ത് LPS), കെ.എൻ മോഹനൻ( മുൻ പി എസ് സി മെമ്പർ, എ കെ ജി ആശുപത്രി വൈസ് പ്രസിഡന്റ്‌), അരുണഭായി( ചോക്ലി പഞ്ചായത്ത്‌).

 സഹോദരങ്ങൾ : പരേതരായ കെ ഒ പി ഗോവിന്ദൻ നമ്പ്യാർ(കണ്ണാടിപറമ്പ്) , കെ.ഒ കാർത്തിയായനി അമ്മ( മയ്യിൽ) , കെ. ഒ പത്മനാഭൻ നമ്പ്യാർ( മുണ്ടേരി) , കെ. ഒ നാരായണൻ നമ്പ്യാർ( മുണ്ടേരി) .

 സഞ്ചയനം ഞായറാഴ്ച.

Previous Post Next Post