SKSSF കമ്പിൽ മേഖലാ സമ്മേളനം മെയ് 21 ന്


പള്ളിപ്പറമ്പ് :- SKSSF കമ്പിൽ മേഖല സമ്മേളനം 'ധ്വനി' മെയ് 21 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് പള്ളിപ്പറമ്പ് ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും.

ശാഖ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, ക്ലസ്റ്റർ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, മേഖല കൗൺസിലേർസ് തുടങ്ങിയവർ പങ്കെടുക്കേണ്ടതാണ്.

Previous Post Next Post