പാമ്പുരുത്തി മാപ്പിള എ. യു.പി സ്കൂൾ "പുസ്തക വണ്ടി" സ്വീകരണം ജൂലൈ 1 ന്


പാമ്പുരുത്തി :- പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ "പുസ്തക വണ്ടി" സ്വീകരണം ജൂലൈ 1 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ന് നടക്കും. പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിലെ മുൻ അദ്ധ്യാപകൻ കെ. പി ചന്ദ്രൻ മാസ്റ്റർ സ്കൂൾ ലൈബ്രറിയിലേക്ക് 500 പുസ്തകങ്ങൾ സംഭാവന നൽകും.

Previous Post Next Post