സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിന്റെയും സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിന്റെയും നേതൃത്വത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ഉന്നത വിജയികൾക്കുള്ള സ്നേഹാദരം ജൂൺ 25 ന്
കമ്പിൽ :- സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം കമ്പിലിന്റെയും സംഘമിത്ര വായനശാല & ഗ്രന്ഥാലയം ചെറുക്കുന്നിന്റെയും നേതൃത്വത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്കുള്ള സ്നേഹാദരം ജൂൺ 25 ഞായറാഴ്ച രാവിലെ 10 മനക്ക്ക്ക് കമ്പിൽ സംഘമിത്ര ഹാളിൽ വെച്ച് നടക്കും. കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.