മയ്യിൽ : പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണയോഗം ജൂലായ് 3 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മയ്യിൽ സാറ്റ്കോസ് ഹാളിൽ വെച്ച് നടക്കും. നാരായണൻ കാവുമ്പായി , എം.കെ മനോഹരൻ , ടി.പി വേണുഗോപാലൻ , എ.വി അജയകുമാർ തുടങ്ങിയവർ പങ്കെടുക്കും.
കണ്ണൂർ ജില്ലാ സമ്മേളനം ആഗസ്ത് 12,13 തീയ്യതികളിൽ നടക്കും.