ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയം വനിതാവേദി കൺവെൻഷൻ സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല ഗ്രന്ഥാലയം വനിതാവേദി കൺവെൻഷൻ നടന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വായനശാലാ സെക്രട്ടറി പി. സുനോജ് കുമാർ സംസാരിച്ചു.

വനിതാ വേദി ചെയർപേഴ്സൻ ശാലിനി പി.കെ വൈസ് ചെയർപേഴ്സൻ സുഭാഷിണി കൺവീനർ ശ്രീജിന. പി, ജോ: കൺവീനർ രഹന എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Previous Post Next Post